Breaking

Saturday, 14 September 2019

പൗരത്വ പട്ടികയിൽ നിന്നും പുറത്തായവർക്കായി തടങ്കൽ കേന്ദ്രങ്ങൾ; അസമിൽ നിർമാണം പുരോഗമിക്കുന്നു

ദില്ലി: 19 ലക്ഷം ആളുകളെ ഒഴിവാക്കി ദേശീയ പൗരത്വ രജിസ്റ്ററിൻറെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ തടങ്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അസാമിലെ ഗോള്‍പാറ ജില്ലയുടെ വെസ്റ്റ് മാഷ്യ പ്രദേശത്ത് അതിവേഗം പുരോഗമിക്കുന്നു. 2018 ഡിസംബറില്‍ ആരംഭിച്ച നിര്‍മ്മാണം 2019 ഡിസംബറോടെ പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി ഏകദേശം 46 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ. പുരുഷന്‍മാര്‍ക്ക് തുടര്ന്ന് വായിക്കുക

No comments:

Post a Comment