Breaking

Saturday, 14 September 2019

''സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല''; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അബ്ദുൾ വഹാബ്

മലപ്പുറം: പിണറായി വിജയനെ പുകഴ്ത്തി പ്രസംഗം നടത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എംപിയുമായ അബ്ദുൾ വഹാബ്. പ്രസംഗത്തിന്റെ ചിലഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അബ്ദുൾ വഹാബ് എംപി ആരോപിച്ചു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് പാർട്ടിക്കുള്ളിൽ നിന്നും തന്നെ തുടര്ന്ന് വായിക്കുക

No comments:

Post a Comment