Breaking

Saturday, 14 September 2019

കശ്മീരിന് ശേഷം ഹിന്ദി വാദം, ഒരു രാജ്യം ഒരു ഭാഷ, ഹിന്ദി ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുമെന്ന് അമിത് ഷാ

ദില്ലി: ഹിന്ദി ഭാഷാ ദിനത്തില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''വ്യത്യസ്തങ്ങളായ ഭാഷകളുളള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവും ഉണ്ട്. എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു തുടര്ന്ന് വായിക്കുക

No comments:

Post a Comment