Breaking

Saturday, 14 September 2019

പ്രതീക്ഷകള്‍ മങ്ങുന്നു: ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്റോയ്ക്ക് ഇനി ബാക്കിയുള്ളത് ഒരാഴ്ച

ബെംഗളൂരു: വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാമെന്ന ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുകയാണ്. ലാന്‍ഡറുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സമയം ഇനി ഒരാഴ്ച മാത്രമാണ്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെയാണ് സെപ്തംബര്‍ 7ന് ലാന്‍ഡര്‍ വിക്രമിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്നുമുതല്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിന് ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ ക്യാമറയില്‍ ലാന്‍ഡറിനെ തുടര്ന്ന് വായിക്കുക

No comments:

Post a Comment