Breaking

Saturday, 14 September 2019

ബൈക്ക് യാത്രക്കാരന് നടുറോഡിൽ ക്രൂരമർദ്ദനം; രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു

ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ചുവെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച 2 യുപി പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നേപ്പാളിന്റെ അതിര്‍ത്തിക്കടുത്ത് വെച്ച് ബൈക്ക് യാത്രികനായ യുവാവിനെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി. Read More:കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; തുടര്ന്ന് വായിക്കുക

No comments:

Post a Comment