യുപിയില്‍ ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Malayalam News Feeds
September 13, 2019
ലഖ്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ഉത്തര്‍പ്രദേശ് ജലോന്‍ നഗരത്തിലെ ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥ...