മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ എൻസിപിക്ക് വീണ്ടും തിരിച്ചടി. എൻസിപിയുടെ ലോക്സഭാംഗമായിരുന്ന ഉദയൻരാജെ ഭോസലെ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദയൻരാജെയുടെ ബിജെപി പ്രവേശനം. Read More: സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; തീപ്പിടുത്തം, തുടര്ന്ന് വായിക്കുക
Saturday, 14 September 2019
Home
/
Oneindia Malayalam
/
മഹാരാഷ്ട്രയിൽ എൻസിപിക്ക് അടുത്ത തിരിച്ചടി; എംപി ഉദയൻരാജെ ബിജെപിയിൽ, എംപി സ്ഥാനം രാജിവെച്ചു
മഹാരാഷ്ട്രയിൽ എൻസിപിക്ക് അടുത്ത തിരിച്ചടി; എംപി ഉദയൻരാജെ ബിജെപിയിൽ, എംപി സ്ഥാനം രാജിവെച്ചു
Tags
# Oneindia Malayalam
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Oneindia Malayalam
Labels:
Oneindia Malayalam
Subscribe to:
Post Comments (Atom)
No comments:
Post a Comment