Breaking

Saturday, 14 September 2019

മരടില്‍ മൗനിയായി മുഖ്യമന്ത്രി; ഫ്‌ളാറ്റുടമകളെ പിന്തുണച്ച് സിപിഎമ്മും കോണ്‍ഗ്രസും, ഗവര്‍ണര്‍ ഇടപെടും

കൊച്ചി: വിവാദമായ മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനിടെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎം, കോണ്‍ഗ്രസ്, ബിജെപി, ചെറുകക്ഷികള്‍ എന്നിവരെല്ലാം ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന തുടര്ന്ന് വായിക്കുക

No comments:

Post a Comment