കൊല്‍ക്കത്ത> സിംഗൂരില്‍ വ്യവസായശാലകള്‍ വേണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് തൊഴില്‍ രഹിതരായ ചെറുപ്പക്കാരും വിദ്യാര്‍ഥികളും നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ചിന് ആവേശത്തുടക്കം
സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രാമമാണ് സിംഗൂര്‍. എന്നാല്‍ പതിനായിരങ്ങളാണ് ഇപ്പോള്‍ മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.
എത്ര പ്രസക്തമായ മുദ്രാവാക്യമായാലും ഇടതുപക്ഷം നടത്തുന്നു എന്നതുകൊണ്ട് മാത്രം മാര്‍ച്ച് മാധ്യമങ്ങള്‍ അവഗണിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.മമത സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ചെറുപ്പക്കാരും കര്‍ഷകരും ഒപ്പം തൊഴിലാളികളും നിരന്തര സമര രംഗത്തേക്കിറങ്ങുകയാണ്
Thursday, 12 September 2019
Home
/
Deshabhimani
/
'സിംഗൂരില്‍ വ്യവസായങ്ങള്‍ വരണം': പതിനായിരങ്ങള്‍ അണിനിരക്കുന്ന നിയമസഭാ മാര്‍ച്ചിന് ആവേശത്തുടക്കം
'സിംഗൂരില്‍ വ്യവസായങ്ങള്‍ വരണം': പതിനായിരങ്ങള്‍ അണിനിരക്കുന്ന നിയമസഭാ മാര്‍ച്ചിന് ആവേശത്തുടക്കം
Tags
# Deshabhimani
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Deshabhimani
Labels:
Deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment